PM Modi to hold meeting with chief ministers | Oneindia Malayalam

2020-06-13 45

രാജ്യത്ത് രോഗികൾ
3 ലക്ഷം കടന്നു
ഞെട്ടിക്കുന്ന
കണക്കുകൾ


രാജ്യത്ത് കൊവിഡ്‌കേസുകള്‍ ദിനം പ്രതി ഉയരുകയാണ്. ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം രോഗികളുടെ എണ്ണം 3 ലക്ഷം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തും.

Free Traffic Exchange